WAREHOUSE OPERATIVE UK
Amazon
ആമസോണിൽ വെയർഹസ് ഓപറേറ്റീവ്സ് നെ എടുക്കുന്നു.
യുകെയിലെക്കാണ് നിയമനം. എക്സ്പീരിയൻസ് ആവശ്യമില്ല .
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ട്രൈനിങ്ങ് നൽകുന്നതാണ്. ഇത് കമ്പനി നേരിട്ടുള്ള റിക്രൂട്ട്മെൻറ് ആണ്.
യുകെയിൽ തൊഴിൽ ഇല്ലാത്ത സ്റ്റുഡൻസിന് ഇത് ഉപകാരപ്പെടും.
ഫുൾ ടൈം ഉം പാർട്ട് ടൈം ആയും അപേക്ഷിക്കാം.
മണിക്കൂറിൽ £12 മുതൽ £13.96 വരെ ഉണ്ടായിരിക്കുന്നതാണ്.
ആമസോണിൽ ആയതിനാൽ മികച്ച ആനുകൂല്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.
ഇത് യുകെയിൽ ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ ആകുക. സ്പോൺസർഷിപ്പ് ഉണ്ടായിരിക്കുന്നതല്ല.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും താഴെ കാണുന്ന ലിങ്കിൽ കയറ്റുക .
Apply : Check out this job at Amazon: https://www.linkedin.com/jobs/view/3704883642
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ