WAREHOUSE OPERATOR IRELAND
വെയർ ഹൗസ് ഓപ്പറേറ്റർ ,
നിലവിൽ റിക്രൂട്ട് ചെയ്ത് കൊണ്ടിരിക്കുന്ന വാകൻസി ആണ്. അയർലാൻ്റ് ലേക്കാണ് അവസരം.
ഷിപ്പ് മെൻ്റ് ചെയ്യുന്നതിനുള്ള സാധനങ്ങൾ ഒരുക്കുന്നതിന് സഹായിക്കുക മുതലായവയാണ് വെയർ ഹൗസ് ഓപ്പറേറ്ററുടെ ജോലികൾ.
ഇതിനു ആവശ്യമായ യോഗ്യതകൾ , വെയർ ഹൗസ് ജോലി ചെയ്ത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണ ഉണ്ടായിരിക്കുന്നതാണ്.
ഫോർക്ക് ലിഫ്റ്റ് ലൈസൻസ് ഉണ്ടായിരിക്കണം. മാനുവൽ പല്ലറ്റ് ജാക്ക് ഉപയോഗിക്കാൻ അറിയുന്നവർ. നാല് ഷിഫ്റ്റ് മാറി നിൽക്കാൻ തയ്യാറാകുക മുതലായവയാണ്.
ഇത് കമ്പനി നേരിട്ടുള്ള റിക്രൂട്ട്മെൻറ് ആണ് . യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഈ ജോലിയെ കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കുന്നതിനും വേണ്ടി താഴെ കാണുന്ന Link സന്ദർശിക്കുക.
Apply : Check out this job at Avery Dennison: https://www.linkedin.com/jobs/view/3697305433
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ