WAREHOUSE SPECIALIST LATVIA

 WAREHOUSE SPECIALIST LATVIA  


വെയർഹൗസ് സ്പെഷ്യലിസ്റ്റ് ആയി ലാറ്റ്വിയ യിലേക്ക് അവസരം. 

ലാറ്റ്വിയ ഒരു യൂറോപ്യൻ രാജ്യമാണ് ഷെങ്കൻ രാജ്യമാണ്. 

ഈ തസ്തികയിലേക്ക് ജോലി ലഭിക്കുന്നവർക്ക് €1300 യൂറോയാണ് ശമ്പളം. 

ഹെൽത്ത് ഇൻഷൂറൻസ് ഉം മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകുന്നതാണ്.

 ഹൈയർ സെക്കൻ്റെറി വിദ്യഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

ഇംഗ്ലീഷ് A 2 ലെവൽ അറിയുന്നവർക്കും അപേക്ഷിക്കാം . B കാറ്റഗറി ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം. 

ഈ ജോലിയും ആയി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും താഴെ കാണുന്ന ലിങ്കിൽ കയറുക.

 യൂറോപ്യൻ ജോലികൾ കൂടുതൽ ലഭിക്കുന്നതിന്. വാട്സ്ആപ്പ്, ടെലഗ്രാം , ഇൻസ്റ്റഗ്രാം , യൂടൂബ് മുതലായവയുടെ ലിങ്ക് ഉം താഴെ നൽകുന്നുണ്ട്. താൽപര്യമുള്ളവർ ഫോളോ ചെയ്യുക. ഇത് തികച്ചും സൗജന്യമാണ് . 


Whatsapp group : https://chat.whatsapp.com/E0FwyzxeCVx4OX7F81kc0J

  



📡 Telegram group : https://t.me/europdirectjobvacancies 




Instagram : https://instagram.com/europevacancies2023?igshid=OTk0YzhjMDVlZA==




Youtube link: https://youtube.com/@Europejobvacancies?si=_cc4D2FStvt3kV7j 


ജോലിക്ക് അപേക്ഷിക്കുന്നതിന് 

Apply : Check out this job at Evolution: https://www.linkedin.com/jobs/view/3713877246

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

WAREHOUSE OPERATOR ITALY

  WAREHOUSE OPERATOR ITALY  വെയർഹൗസ് ഓപ്പറേറ്റർ ഇറ്റലിയിലേക്കാണ് അവസരം, കമ്പനി ഡയറക്ട് റിക്രൂട്ട്മെൻ്റാണ്. താഴെ കാണുന്ന യോഗ്യതകൾ പരിശോദിച്ച്...